പ്രധാന വഴിപാടുകൾ

കടും പായസം ( 1/4 Ltr ) - Rs 45 ഗണപതിഹോമം - Rs 60 അഷ്ടദ്രവ്യ മഹാഗണപതിഹോമം - Rs 500 അർച്ചന - Rs 15 കുടുംബാർച്ചന - Rs 50 വെള്ള നിവേദ്യം ( 1/4 Ltr ) - Rs 15 ജലധാര - Rs 25 ഭഗവതി സേവ - Rs 300 ചരട് ജപം - Rs 15 ഭാഗ്യസൂക്താർച്ചന - Rs 30 സ്വയംവരാർച്ചന - Rs 30 ശത്രുസംഹാരാർച്ചന - Rs 30 പുരുഷസൂക്താർച്ചന - Rs 30 സ്ത്രീസൂക്താർച്ചന - Rs 30 അശ്വാരൂഢമന്ത്രാർച്ചന - Rs 30 മൃത്യുഞ്ജയാർച്ചന - Rs 30 വിദ്യാരാജഗോപാല മന്ത്രാർച്ചന - Rs 30 സംവാദസൂക്താർച്ചന - Rs 30 ശ്രീമഹാരുദ്ര സൂക്താർച്ചന - Rs 30 ഗണപതി സൂക്താർച്ചന - Rs 30 സഹസ്രനാമാർച്ചന - Rs 40 ഐക്യമത്യ സൂക്താർച്ചന - Rs 50 പുഷ്‌പാഞ്‌ജലി ( അർച്ചന ) - Rs 30 പുഷ്‌പാഞ്‌ജലി നിവേദ്യം സഹിതം - Rs 90 പാൽപായസം (1/2 Ltr ) - Rs 80 എള്ള് പായസം (1/4 Ltr ) - Rs 80 നീരാഞ്ജനം - Rs 10 തൃമധുരം - Rs 15 അവൽ, മലർ, പഴം, കൽക്കണ്ടം, മുന്തിരി തുടങ്ങിയ നിവേദ്യങ്ങൾ - Rs 15 അഭിഷേകങ്ങൾ - Rs 10 ശംഖാഭിഷേകം - Rs 25 കാവടി അഭിഷേകം - Rs 30 മൃത്യുഞ്ജയ ഹോമം - Rs 100 കറുക ഹോമം - Rs 50 കെട്ടുനിറ - Rs 35 മുഴുക്കാപ്പ് + അരക്കാപ്പ് (3) - Rs മുഴുക്കാപ്പ് - Rs അരക്കാപ്പ് - Rs തുലാഭാരം - Rs 125 ചോറൂണ് - Rs 110 നാമകരണം - Rs 50 വിദ്യാരംഭം - Rs 50 താക്കോൽ പൂജ ( പുതിയവാഹനം ) - Rs 100 താക്കോൽ പൂജ ( പഴയ വാഹനം ) - Rs 30 വാഹന പൂജ ( ഇരുചക്ര+മുച്ചക്ര വാഹനങ്ങൾ ) - Rs 150 വാഹന പൂജ ( നാല് ചക്രവും അതിൽ കൂടുതലും ഉള്ള വാഹനങ്ങൾ ) - Rs 250 തകിട് / ഏലസ് പൂജ - Rs 50 താലി പൂജ - Rs 100 ആഭരണ പൂജ - Rs 25 മാല പൂജ - Rs 20 പറയിടൽ - Rs 10 അൻപറ - Rs 20 നെൽപറ- Rs 120 ഭസ്മം ചാർത്ത് - Rs 30 പേന പൂജ - Rs 10 പട്ട് നടക്കുവയ്പ്പ് - Rs 15 പിതൃ പൂജ + വെള്ള നിവേദ്യം (1/4 Ltr) - Rs 45 പുണ്യാഹം - Rs 10 ഉത്സവബലി ( മുതൽക്കൂട്ട് ) - Rs 2000 ചുറ്റുവിളക്ക് ( മുതൽക്കൂട്ട് ) - Rs 500 ആൽ വിളക്ക് ( മുതൽക്കൂട്ട് ) - Rs 35 നിറമാല ( മുതൽക്കൂട്ട് ) - Rs 150 ചതുശ്ശതം ( മുതൽക്കൂട്ട് ) - Rs 1000